കുമാരനല്ലൂർ തൃക്കാർത്തിക ദർശനം തൊഴുത് ആയിരക്കണക്കിന് ഭക്തർ;ദീപങ്ങളാൽ പ്രഭ ചൊരിഞ്ഞു ദേവിയും

Spread the love

കോട്ടയം; കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസമായ തൃക്കാർത്തിക ദർശനം തൊഴുത് ആയിരക്കണക്കിന് ഭക്തർ.

ക്ഷേത്രമുറ്റത്ത് കാർത്തിക ദീപങ്ങൾ തെളിയിച്ചും, ആചാര പെരുമയുടെ അകമ്പടിയോടെയും ദേവിയെ വരവേറ്റു .

നൂറ് കണക്കിന് ഭക്തരും കാർത്തിക ദീപം തെളിയിക്കാൻ കുമാരനല്ലൂർ ദേവീ സന്നിധിയിൽ എത്തിചേർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ ഇടവേളയ്‌ക്കു ശേഷം നിയന്ത്രണങ്ങളില്ലാതെയുള്ള തൃക്കാര്‍ത്തിക ദര്‍ശനത്തിനായി മണിക്കൂറുകള്‍ക്കു മുമ്ബേ ക്ഷേത്ര സന്നിധിയില്‍ ഇടംപിടിച്ച ഭക്‌തര്‍ കണ്‍നിറയെ തൊഴുതു മടങ്ങി.

ഇന്ന് ആറാട്ടോടെ തിരുവുത്സവത്തിന് സമാപനമാകും.