
സ്കോട്ട്ലൻഡിലെ ഹെരിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി അഡ്മിഷൻ നേടി കുമരകം സ്വദേശി ബിബിൻ സാജൻ
സ്വന്തം ലേഖിക
കുമരകം: സ്കോട്ട്ലൻഡിലെ പ്രശസ്തവും പുരാതനവുമായ Heriot-watt യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി കുമരകം പള്ളിച്ചിറ നിവാസിആയ ബിബിൻ സാജന് പോളിമേഴ്‌സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസ് പി.എച്ച്.ഡിക്ക് അഡ്മിഷൻ ലഭിച്ചു.
3.5 വർഷം ആണ് പഠന കാലാവധി. ജൂലൈ 15ന് സ്കോട്ട്ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ,ആലിസ് ദമ്പതി കളുടെ മകനാണ് ബിബിൻ. കുമരകം സെന്റ് ജോൺസ്, എസ്.കെ.എം.എച്ച്.എസ്.എസ് പൂർവവിദ്യാർത്ഥിയാണ് ബിബിൻ.
Third Eye News Live
0