
കുമരകം :ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കമായി. 21 വയസ്സിൽ
താഴെയുള്ളവർക്കായി ഡബിൾസ് ഇനത്തിലാണ് മത്സരം. കുമരകം ഹെൽത്ത് ക്ലബ് മൾട്ടിജിം കോമ്പോണ്ടിൽ
ആണ് ടൂർണമെന്റ് നടക്കുക. ജിമ്മിലെ അംഗമായവർക്കും, അല്ലാത്തവർക്കും ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം സമ്മാനം ഒരു മാസത്തേക്കുള്ള ജിം മെമ്പർഷിപ്പും മെഡലും .
രണ്ടാം സമ്മാനം – സൗജന്യ ജിം മെമ്പർഷിപ്പും മെഡലും.
പ്രവേശന നിരക്ക്- ജിം അംഗങ്ങൾക്ക് 100 രൂപ, ജിം അംഗമല്ലാത്തവർക്ക് 200 രൂപ
ടൂർണമെന്റിൽ പങ്കെടുക്കുന്നവർ റാക്കറ്റ് കൊണ്ട് വരേണ്ടതാണ്.