
സി.പി.എം ചൂളഭാഗം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി
കുമരകം : സി.പി.എം ചൂളഭാഗം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ
നടത്തി. വാർഡ് മെമ്പർ രശ്മികലയുടെയും, ബ്രാഞ്ച് സെക്രട്ടറി പി.കെ സുധീറിന്റെയും ആഭിമുഖ്യത്തിലാണ്
ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. നാട്ടുകാരും, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ മാലിന്യങ്ങൾ നീക്കി. ഓട ശുചിയാക്കി. കാടും മറ്റും വെട്ടിമാറ്റി. വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന
മരക്കൊമ്പുകളുടെ കമ്പ് വെട്ടിമാറ്റി അപകടരഹിതമാക്കി.
Third Eye News Live
0