
സ്വന്തം ലേഖകൻ
കുമരകം: തെലങ്കാനയിൽ നടക്കുന്ന ദേശീയ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള
ടീമിൽ ഇടം നേടി കുമരകത്തെ 3 വിദ്യാർത്ഥിനികൾ. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ
വിദ്യാർത്ഥിനികളായ ദേവിപ്രിയ എ (ക്യാപ്റ്റൻ), ഭദ്ര മണിക്കുട്ടൻ, ഗൗരികൃഷ്ണ പി.എസ് എന്നിവർ. ആദ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ ആദ്യസെറ്റുകൾ വിജയിച്ചു കൊണ്ട് കേരളം മുന്നിട്ടുനിൽക്കുകയാണ്.
ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന കേരള ടീമിന് നാടിന്റെ വിജയാശംസകൾ നേർന്നു.