
കുമരകം :വാച്ചാപറമ്പ് ഭാഗത്ത് വൻമരം കടപുഴകി തോട്ടിലേക്ക് വീണ് നീരൊഴുക്ക് തടസ്സപ്പെടുന്നു.
കുമരകത്തെ പ്രധാന തോടുകളിൽ ഒന്നായ വാചാത്തോട്ടിൽ ഇന്നലെ ഉണ്ടായ
കാറ്റിലും മഴയിലും മരം കടപുഴകി വീണു നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴക്കൻ വെള്ളം വരുമ്പോൾ മാലിന്യങ്ങൾ ഒഴുകിവന്ന് ഇവിടെ തടഞ്ഞു നിന്ന്
ദുർഗന്ധം പരക്കാൻ സാധ്യതയുണ്ടെന്നും എത്രയും വേഗം അധികൃതർ ഇത്
മുറിച്ചുമറ്റുന്നതിനുവേണ്ട നടപടി കൈക്കൊള്ളണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.