video
play-sharp-fill

വീട്ടുകാർ ഉത്സവത്തിന് പോയി: തിരികെ വന്നപ്പോൾ ഇലക്ട്രിക് സ്കൂട്ടർ കാണാതായി: കുമരകം കണ്ണാടിച്ചാൽ ഭാഗത്തു നിന്നാണ് സ്കൂട്ടർ കാണാതായത്.

വീട്ടുകാർ ഉത്സവത്തിന് പോയി: തിരികെ വന്നപ്പോൾ ഇലക്ട്രിക് സ്കൂട്ടർ കാണാതായി: കുമരകം കണ്ണാടിച്ചാൽ ഭാഗത്തു നിന്നാണ് സ്കൂട്ടർ കാണാതായത്.

Spread the love

കുമരകം: ക്ഷേത്രത്തിൽ ഉത്സത്തിനു പോയ സമയത്ത് വീട്ടിലിരുന്ന ഇലക്ട്രിക് സ്കൂട്ടർ കാണാതായി.

കണ്ണാടിച്ചാൽ ഭാഗത്തു നിന്നും ഇന്നലെ രാത്രിയാണ് ഇലക്ട്രിക് സ്കൂട്ടർ കാണാതായത്. കുളങ്ങറതറ ( തൊണ്ണൂറിൽ) വീട്ടിൽ രമേശൻ എന്നയാളുടെ വാഹനമാണ് കാണാതായത്.

ശ്രീകുമാരമംഗലം ക്ഷേത്ര ആറാട്ടിനോട് അനുബന്ധിച്ച് അമ്പലത്തിൽ പോയി തിരികെ വന്ന് നോക്കിയപ്പോഴാണ് വാഹനം നഷ്ടമായത്. കുമരകം പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ കുമരകം പോലീസ് സ്റ്റേഷനിലോ അറിയിക്കുക.  9526415939, 7907502441