കുമരകത്ത് ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് അപകടം:സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു.

Spread the love

 

കുമരകം : ബോട്ട് ജെട്ടിക്കു വടക്കുവശം ക്നായിതൊമ്മൻ സ്റ്റുഡിയോയ്ക്കു സമീപം ബുള്ളറ്റ്, സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച

മത്സ്യവ്യാപാരിയായ സ്കൂട്ടർ യാത്രക്കാരൻ വലതു വശത്തെ കൈവഴിയിലേക്ക് സ്കൂട്ടർ തിരിക്കുന്നതിനിടയിൽ പ്രധാന റോഡിലൂടെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ മത്സ്യ കച്ചവടക്കാരനെ ബുളളറ്റ് യാത്രക്കാരൻ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group