
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം ; ഓർഗാനിക് ഗ്രോവർ – അഗ്രികൾച്ചർ വിഭാഗത്തിൽ 100 ശതമാനം വിജയം
സ്വന്തം ലേഖകൻ
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. മാർച്ചിൽ നടത്തിയ വെക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്കൂൾ 80.88% വിജയം. കരസ്ഥമാക്കി
പരീക്ഷയെഴുതിയതിൽ 13 പേർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മികച്ച വിജയം കരസ്ഥമാക്കി.
ഇതിൽ ഓർഗാനിക് ഗ്രോവർ – അഗ്രികൾച്ചർ വിഭാഗത്തിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയം കരസ്ഥമാക്കി ജില്ലയിലെ ഒന്നാം സ്ഥാനത്തേക്ക് എത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവർഷത്തെ പോലെ തന്നെ ഈ വർഷവും ജില്ലയിലെ മികവുറ്റ സ്കൂളുകളുടെ പട്ടികയിലാണ് നമ്മുടെ സ്കൂൾ ഉള്ളത്.. വിജയികൾക്ക് സ്കൂൾ പിടിഎയും, കൂട്ടുകാരും, പൂർവ്വ വിദ്യാർത്ഥികളും അഭിനന്ദനങ്ങൾ നേർന്നു
Third Eye News Live
0