
കോട്ടയം: നാട്ടകത്തിനു സമീപം എം.സി റോഡിൽ ഗ്യാസ് സിലണ്ടർ കയറ്റി വന്ന ലോറിയുടെ എഞ്ചിനിൽ നിന്നും പുക.
നാട്ടുകാരിൽ ഭീതി പടർത്തിയ സംഭവമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി.
പ്രദേശത്ത് പുക പടർന്നതിനാൽ എം.സി റോഡിൽ മണിക്കൂറുകളായി ഗതാഗത തടസം നേരിടുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







