
സ്വന്തം ലേഖകൻ
കോട്ടയം: എരുമേലിയിൽ മത്സ്യ കച്ചവടത്തിനിടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എരുമേലി ഒഴക്കനാട് താഴത്ത് വൈപ്പിൽ മോഹനൻ (63) ആണ് മരിച്ചത്.
എരുമേലി – പമ്പ റോഡിൽ ഇലവുങ്കൽ വെച്ച് മീനുമായി വന്ന പെട്ടി ഓട്ടോറിക്ഷാ അപകടത്തിൽപ്പെടുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ ഓടിക്കൂടിയവർ ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ മോഹനനെ മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല