കോട്ടയം ജില്ലയില്‍ 900 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.18 ശതമാനം; 753 പേര്‍ രോഗമുക്തരായി; സമ്പർക്കം വഴി രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുന്നു 

Spread the love

 

സ്വന്തം ലേഖകൻ 

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ 900 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 898 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 6824 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.18 ശതമാനമാണ്.

 

രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 396 സ്ത്രീകളും 120 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

753 പേര്‍ രോഗമുക്തരായി. 7816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 235308 പേര്‍ കോവിഡ് ബാധിതരായി. 225519 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42679 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

 

 

കോട്ടയം -106

 

കാഞ്ഞിരപ്പള്ളി – 57

 

എലിക്കുളം-39

 

പാറത്തോട് -26

 

മുണ്ടക്കയം,എറ്റുമാനൂർ – 25

 

പനച്ചിക്കാട്, ചങ്ങനാശേരി, മാടപ്പള്ളി – 24

 

കടപ്ലാമറ്റം – 19

 

ഈരാറ്റുപേട്ട, രാമപുരം – 17

 

ചിറക്കടവ്-16

 

പാലാ, അയർക്കുന്നം, മാഞ്ഞൂർ, ആർപ്പൂക്കര -15

 

വാഴൂർ, കരൂർ, കറുകച്ചാൽ, മുത്തോലി – 14

 

തൃക്കൊടിത്താനം-13

 

വെളിയന്നൂർ-12

 

തിടനാട്, കൂട്ടിക്കൽ, വാഴപ്പള്ളി, കുറിച്ചി – 11

 

നെടുംകുന്നം, പായിപ്പാട്, പുതുപ്പള്ളി, മീനച്ചിൽ, മണർകാട്, കങ്ങഴ, മരങ്ങാട്ടുപിള്ളി – 10

 

തലയാഴം, വൈക്കം, കിടങ്ങൂർ – 9

 

വെള്ളൂർ, ഉഴവൂർ, കൂരോപ്പട, വാകത്താനം, ഭരണങ്ങാനം, മീനടം – 8

 

എരുമേലി, വെച്ചൂർ, അയ്മനം, കല്ലറ-7

 

കടനാട്, പാമ്പാടി, മണിമല, തലപ്പലം, മുളക്കുളം, തിരുവാർപ്പ് – 6

 

പൂഞ്ഞാർ തെക്കേക്കര, കുറവിലങ്ങാട്, ചെമ്പ്, അതിരമ്പുഴ, കാണക്കാരി – 5

 

ഞീഴൂർ, പൂഞ്ഞാർ, തലയോലപ്പറമ്പ്, കൊഴുവനാൽ – 4

 

മേലുകാവ്, വിജയപുരം, പള്ളിക്കത്തോട്, മറവന്തുരുത്ത് – 3

 

കോരുത്തോട്, കുമരകം, നീണ്ടൂർ, വെള്ളാവൂർ – 2