Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

തെരഞ്ഞെടുപ്പിലെ പരാജയ ഭീതി; കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു അക്രമം; പെൺകുട്ടികളെയടക്കം മർദ്ദിക്കാൻ ശ്രമം

Spread the love

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം.

തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയെ തുടർന്നാണ് കെഎസ്‌യുവിൻ്റെ അക്രമം അഴിച്ചുവിടുകയായിരുന്നു.

പെൺകുട്ടികളെയടക്കം മർദ്ദിക്കാൻ ശ്രമിച്ചു. സെനറ്റ് വോട്ടെണ്ണൽ നടക്കുന്നതിനിടെയാണ് അക്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.