Spread the love


സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.
കരിമുളക്കല്‍ വല്യയ്യത്ത് ശിവശങ്കരന്‍ നായര്‍ (51) ആണ് മരിച്ചത്. തിരുവോണ നാളില്‍ രാത്രി സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വിട്ടതിനു ശേഷം മടങ്ങുമ്ബോള്‍ ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.

വെട്ടിക്കോട് മുക്കിന് സമീപം കാറിടിച്ച്‌ ആയിരുന്നു അപകടം. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കായംകുളം ഡിപ്പോയിലെ കണ്ടക്ടര്‍ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group