play-sharp-fill
വീണ കല്ലടയുടെ തോളിൽ ചവിട്ടിക്കയറാൻ നമ്മുടെ കെ.എസ്.ആർ.ടി.സി: ഇല്ലത്ത് ദാരിദ്രമാണെങ്കിലും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; ബംഗളൂരു സർവീസുകളുടെ സമയവുമായി കെ.എസ്.ആർ.ടി.സിയുടെ പ്രചാരണം സോഷ്യൽ മീഡിയയിൽ

വീണ കല്ലടയുടെ തോളിൽ ചവിട്ടിക്കയറാൻ നമ്മുടെ കെ.എസ്.ആർ.ടി.സി: ഇല്ലത്ത് ദാരിദ്രമാണെങ്കിലും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം; ബംഗളൂരു സർവീസുകളുടെ സമയവുമായി കെ.എസ്.ആർ.ടി.സിയുടെ പ്രചാരണം സോഷ്യൽ മീഡിയയിൽ

സ്വന്തം ലേഖകൻ
കോട്ടയം: ബംഗളൂരു സർവീസ് കുത്തകയാക്കി വച്ച കല്ലട സർവീസ് കാലിടറി വീണപ്പോൾ, അല്ലെങ്കിൽ സോഷ്യൽ മീഡിയ വീഴ്ത്തിയപ്പോൾ ആ തോളിൽ ചവിട്ടിക്കയറാൻ തന്ത്രമൊരുക്കി കെ.എസ്.ആർ.ടി.സി. കല്ലടയ്‌ക്കെതിരെ സോഷ്യൽ മീഡിയ ആക്രമണം ശക്തമായി നടക്കുമ്പോൾ ഇത് മുതലെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി നടത്തുന്നത്. സോഷ്യൽ മീഡിയയിൽ കെ.എസ്ആർടിസി ബസിന്റെ ബംഗളൂരു സർവീസുകളുടെ സമയം സഹിതമാണ് ഇപ്പോൾ പ്രചാരണം നടത്തുന്നത്. കല്ലടയുടെ വീഴ്ച മുതലെടുത്ത് പരമാവധി സർവീസ് നടത്തി പണം കൊയ്യാനാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്.
കെ.എസ് ആർ ടി സി യുടെ പോസ്റ്റ് എങ്ങിനെ

ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും………
We are ” concerned ” about your safety and comfort..only.. 😎😅😇
KSRTC ensures safe and secure travel. 💕💕💕

KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക

⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

For Booking 👉 online.keralartc.com

📷 Respective Owners

#ksrtc #safetravel #TravelSafe_WithKSRTC
#Safety_and_comfort #ilovemyksrtc