
കോട്ടയം: ജില്ലയിൽ നാളെ (26 .06.2025) മീനടം,ഗാന്ധിനഗർ,വാകത്താനം,തീക്കോയി
തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർ പടി വട്ടക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗുരു മന്ദിരം, കണ്ണാന്തറ, സൺസൈൻ വില്ല, പട്ടത്താനം, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, കപ്പിലും മാവ്, കുന്നംകുളം, കുന്നുകുളം ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന രേവതി പടി കോളാകുളം,പരവൻകടവ്, പള്ളിക്കടവ്, പടിയറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന കുറ്റിക്കൽ കണ്ടം കുറ്റിക്കൽ ചർച്ച് മുളെക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മംഗളഗിരി , ഐരാറ്റുപാറ, മുരിക്കോലി ക്രീപ്പ്മിൽ, ഏദൻസ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലിട്ടുനട ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , മാടത്തരുവി , അടവിച്ചിറ , ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, ശിവാജി നഗർ, കൊറ്റമംഗലം, കണ്ണാടിപ്പാറ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.
നാഗപുരം,മാങ്ങാനം ആശ്രമം,മന്ദിരം ആശുപത്രി,മന്ദിരം ജംഗ്ഷൻ,കൊച്ചക്കാല,മേനാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ചകണിയാംതടം, ലീ വേ, പൂവത്താനി, ഹിമാ മിൽക്ക്, വെട്ടിപ്പറമ്പ്, തെള്ളിയാമറ്റം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിൽമ, പനയിടവാല, തേപ്രവാൽ, മാധവൻ പടി എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.