
സ്വന്തം ലേഖിക
കോട്ടയം :ജില്ലയിൽ നാളെ ( 20 /08/2022) മണർകാട്, ചങ്ങനാശ്ശേരി,അയർക്കുന്നം,അതിരമ്പുഴ ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, തുരുത്തിപള്ളി, തുരുത്തതിപ്പള്ളി ടവർ, മന്നത്തുകടവ്, കാന, ടപ്പിയോക എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2)മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന കാവുംപടി, മണർകാട് പള്ളി,നടയ്ക്കൽ, പാലക്കോട്ടുപടി ,മേത്താ പറമ്പ്, പീടിക പടി, പെരുമാനൂർകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും
3)ചങ്ങനാശ്ശേരി 66 kv സബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെത്തിപ്പുഴ പഞ്ചായത്ത് , തവളപ്പാറ , മീഡിയ വില്ലേജ് , AJ Real , മീൻ ചന്ത , ചെത്തിപ്പുഴക്കടവ് , കാനറാ പേപ്പർ മിൽ , ആനന്ദാശ്രമം , ഹള്ളാപ്പാറ , ദേവമാതാ , ചുടുകാട് , മോർക്കുളങ്ങര , ബൈപ്പാസ്സ് , കുട്ടം പ്പേരൂർ , QRS , കാന്താരി , കുറ്റിശ്ശേരിക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
4)അയർകുന്നം സെക്ഷൻ പരിധിയിൽ രാവിലെ കാരറ്റുകുന്നേൽ, തന്നിക്കൽപ്പടി,തൂത്തൂട്ടി ,തണ്ടാശ്ശേരി,പറമ്പുകര,തിരുവഞ്ചൂർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
5)അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ, കോലടി, കപ്പൂച്ചിൻ, പാസ് വർക്ക്ഷോപ്പ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 20.08.2022 ശനിയാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 1.00 വരെ മുടങ്ങും
6)തെങ്ങണ സെകഷൻ്റെ പരിധിയിൽ (ശനിയാഴ്ച്ച ) വക്കച്ചൻപടി , പ്ലാസിഡ് സ്കൂൾ , ആറ്റുവക്കേരി , കാണിക്കമണ്ഡപം , ഇല്ലത്തുപടി ,വടക്കേകര അമ്പലം ,വള്ളത്തോൾ നഗർ , കുട്ടിച്ചൻ എന്നീ ഭാഗങ്ങളിൽ രാവിലെ 8 AM മുതൽ 2 PM വരെ വൈദ്യുതി മുടങ്ങും
7)പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മല്ലികശ്ശേരി പള്ളിയുടെ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും



