play-sharp-fill
കോട്ടയം  ഒറവെക്കലിന്  സമീപം വാഹനാപകടം ; ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കോട്ടയം ഒറവെക്കലിന് സമീപം വാഹനാപകടം ; ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കോട്ടയം: ഒറവെക്കലിനു സമീപം ബൈക്ക് മതിലിൽ ഇടിച്ചു പ്ലസ് ടു വിദ്യാർഥി മരിച്ചു.അയർക്കുന്നം പുന്നമറ്റത്തിൽ ദീപക്ക് ഷാജിയാണ് (17) മരിച്ചത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അഖിലിനെ ഗുരുതര പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറരയോടെയായിരുന്നു അപകടം.