play-sharp-fill
എൻ.സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ അഭിഭാഷകനായി എൻട്രോൾ ചെയ്തു

എൻ.സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ അഭിഭാഷകനായി എൻട്രോൾ ചെയ്തു

കോട്ടയം : എൻ.സി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജൻ അഭിഭാഷകനായി എൻട്രോൾ ചെയ്തു. എൻ.സി.പി. സംസ്ഥാന കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കെ.ആർ. രാജൻ. ഇന്ന് ബാർ കൗൺസിൽ ഓഫ് കേരള സംഘടിപ്പിച്ച ഓൺലൈൻ എൻറോൾമെന്റിൽ പങ്കെടുത്താണ് അദ്ദേഹം എൻട്രോൾ ചെയ്തത്.

അഭിഭാഷകനായി എൻ റോൾ ചെയ്തു. അഭിഭാഷകനായ കെ.ആർ. രാജനെ സംസ്ഥാന പ്രസിഡൻ്റ് പി.സി.ചാക്കോയും , മന്ത്രി എ കെ.ശശീന്ദ്രനും അഭിനന്ദിച്ചു.