play-sharp-fill
കോട്ടയം ജില്ലയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ്  സോണിൽ: കണ്ടെയ്ൻമെൻ്റ് സോണായ വാർഡുകൾ ഇവ

കോട്ടയം ജില്ലയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ: കണ്ടെയ്ൻമെൻ്റ് സോണായ വാർഡുകൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. ടി.വിപുരം ഗ്രാമ പഞ്ചായത്ത് 7, 8 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 33,12 പൂഞ്ഞാർ – 2, പനച്ചിക്കാട് – 18, രാമപുരം – 16 എന്നീ വാര്‍ഡുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 44,40,39
2. ചങ്ങനാശേരി – 34,1, 24, 29
3. ഈരാറ്റുപേട്ട – 3,6, 2
4. ഏറ്റുമാനൂർ – 7,5

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 23,7

6. ഉദയനാപുരം – 1,17

7. കുമരകം- 7, 12

8. മുണ്ടക്കയം – 20

9. വാഴപ്പള്ളി-19, 21, 1

10. കടപ്ലാമറ്റം – 10

11. വെള്ളൂർ – 3

12. പാറത്തോട് – 19

13. അയർക്കുന്നം -19

14. മുളക്കുളം – 8

15. പായിപ്പാട് – 13

16. പനച്ചിക്കാട്- 12, 3

17. കുറിച്ചി – 5, 11

18. അതിരമ്പുഴ-15

19. അയ്മനം – 11, 19

20. ചിറക്കടവ്-20

21. വെള്ളാവൂർ – 7

22. കിടങ്ങൂർ – 1,14

23. കുറവിലങ്ങാട് – 1

24. കൂട്ടിക്കൽ – 13

25. എലിക്കുളം-6

26. തലയാഴം – 3

27. ടി.വി പുരം – 7, 8