play-sharp-fill
കൊവിഡ് 19 : തൃശൂൾ എൻ എൻ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയടാൻ നിർദേശം

കൊവിഡ് 19 : തൃശൂൾ എൻ എൻ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയടാൻ നിർദേശം

സ്വന്തം ലേഖകൻ

തൃശൂർ: കൊവിഡ് 19 വൈറസ് ബാധയുള്ളയാൾ എത്തിയ തൃശൂർ എൻ എൻ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയിടാൻ ജില്ല ഭരണകൂടം നിർദേശം.


ഇയാൾ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

657 പേർ വീടുകളിലും 11 പേർ ഐസുലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാളെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.