കോട്ടയം നഗരത്തിലും കോടിമതയിലും എൻഡിപിഎസ് റെയ്ഡ് ; കോട്ടയം ഡിവൈഎസ്പി എം മുരളീയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന; വീഡിയോ ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലും കോടിമതയിലും എൻഡിപിഎസ് പരിശോധനയുടെ ഭാഗമായി വ്യാപക റെയ്ഡ്.

അന്യസംസ്ഥാന തൊഴിലാളികളെയും അന്യസംസ്ഥാന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും, കോടിമത മാർക്കറ്റിലുമടക്കം കോട്ടയം ഡിവൈഎസ്പി എം മുരളിയുടെയും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിൻ പ്രകാരം നടക്കുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് റെയ്ഡ്.