കോട്ടയം ജില്ലയിൽ നാളെ (15.03.2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (15.03.2026) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (15.03.2026) HT കേബിൾ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ മാന്നാർ,മാർക്കറ്റ്, വിൻ മാർട്ട്, മറ്റക്കാട്, കിഷോർ, ട്രെൻഡ്സ്,തടവനാൽ ബ്രിഡ്ജ്, എംഇഎസ് കവല, പിഎംസി, പ്രൈവറ്റ് സ്റ്റാൻഡ് എന്നീ പ്രദേശങ്ങളിൽ 9.30am മുതൽ 1.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ ടൗൺ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group