
കെഎസ്ആർടിസിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; കടയുടെ മുൻവശം നിശേഷം തകർന്നു
സ്വന്തം ലേഖകൻ
കോട്ടയം: കെഎസ്ആർടിസിയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കടയുടെ മുൻവശം നിശേഷം തകർന്നു.
കെഎസ്ആർടിസിയ്ക്ക് സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് കോടിമത ഭാഗത്തേക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് ഡ്രൈഫ്രൂട്ട്സ് വിൽക്കുന്ന കടയിലേക്ക് ഇടിച്ചു കയറിയത്.
Third Eye News Live
0