കോട്ടയം ജില്ലയിൽ നാളെ (06/04/2026)തീക്കോയി,കിടങ്ങൂർ,പള്ളിക്കത്തോട്,രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (06/04/2026)തീക്കോയി,കിടങ്ങൂർ,പള്ളിക്കത്തോട്,രാമപുരം, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തീക്കോയി സെക്ഷൻ പരിധിയിൽ, LT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ, കല്ലം ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8:00am മുതൽ 05:00pm വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ്, മാവിൻച്ചുവട്, മേക്കാട്ടുപടി, കൊച്ചുപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് ആലുങ്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 06/04/2026 പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 04:30 PM വരെ കിഴതിരി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഇരവുചിറ, ഇരവുചിറ ടവർ, ഓട്ടപ്പുന്നക്കൽ,മാമ്പഴക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്,മാർത്തോമാ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്കു 1:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻകവല ട്രാൻസ്ഫോർമറിൽ 06.04.2026 ന് രാവിലെ 9:00 മുതൽ 5:30 വരെയും ചാമക്കുളം, കോളനി അമ്പലം, സ്വാമിക്കവല,AVHS, മലകുന്നം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം, 13th മൈൽ, മണ്ണാത്തിപ്പാറ, ജനതാ ക്ലബ് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പായപ്പാർ,മുണ്ടാങ്കൽ, കാനാട്ടുപാറ, ഡമ്പിംങ്ങ് ഗ്രൗണ്ട്, മരിയസദനം, ഇളംതോട്ടം, ഫയർ സ്റ്റേഷൻ, തൂക്കുപാലം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും