
കോട്ടയം: ജില്ലയിൽ നാളെ (08 /06/2025) തെങ്ങണ , ഏറ്റുമാനൂർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പുന്നക്കുന്ന്, കോട്ടപ്പുറം,തെങ്ങണാ ടെമ്പിൾ, തെങ്ങണാ, എന്നീ ട്രാൻസ്ഫോർമറുകളിലും, വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും 08-06 -2025 രാവിലെ 9 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാലിയേപ്പടി , മാടപ്പള്ളി, മാരിയമ്മൻ കോവിൽ,ചൂരക്കു ളങ്ങര, കാട്ടാത്തി സ്കൂൾ, നീണ്ടൂർ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 08/ 06/2025 തീയതി രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group