മുത്തോലിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കട്ടച്ചിറ സ്വദേശികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ച് പരുക്കേറ്റ കട്ടച്ചിറ സ്വദേശികളായ വിനീത ( 42 ) മാർക്കസ് ( 19 ) മറിയം പോൾ ( 13 ) ഡെറിക് (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

രാവിലെ 6.45 ഓടെ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം.