കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി;കുട്ടിയെ വാകത്താനം പോലീസിന് കൈമാറി

Spread the love

കോട്ടയം:കോട്ടയത്തു നിന്ന് കാണാതായ കുട്ടിയെ ആലപ്പുഴയിൽ നിന്ന് കണ്ടെത്തി.
വാകത്താനം സ്വദേശിയായ പതിനാല് വയസുകാരനെയാണ് ആലപ്പുഴ ബീച്ചിൽ നിന്ന് കണ്ടെത്തിയത്.

video
play-sharp-fill

ആലപ്പുഴ ടൂറിസം പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ വാകത്താനം പോലീസിന് കൈമാറി