Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.

video
play-sharp-fill

ഇന്നലെ 10.10.2025 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നത്. വാഹന ഉടമ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
KL- 05-AQ-9951 നമ്പർ “ബുള്ളറ്റ്” ആണ് മോഷണം പോയത്.

സനീഷ് എന്ന ആളിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. വാഹനവുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യം കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം കണ്ടുകിട്ടുന്നവർ ദയവായി അടുത്…
[2:14 PM, 10/11/2025] SOMAN: കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ബുള്ളറ്റ് മോഷണം പോയി; മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് .

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.

ഇന്നലെ 10.10.2025 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നത്. വാഹന ഉടമ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
KL- 05-AQ-9951 നമ്പർ “ബുള്ളറ്റ്” ആണ് മോഷണം പോയത്.

സനീഷ് എന്ന ആളിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനത്തിന്റെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. വാഹനവുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യം കാണാം.

വാഹനം കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
9188827413 എന്ന നമ്പറിലോ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
[2:17 PM, 10/11/2025] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid