play-sharp-fill
കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി: 3 വാഹനങ്ങൾ തകർന്നു: എം.സി.റോഡിൽ വൻ ഗതാഗത ക്കുരുക്ക്

കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി: 3 വാഹനങ്ങൾ തകർന്നു: എം.സി.റോഡിൽ വൻ ഗതാഗത ക്കുരുക്ക്

 

കോട്ടയം: എം സി റോഡിൽ കോട്ടയം മണിപ്പുഴ ജംഗ്ഷനു സമീപം വാഹനങ്ങളുടെ കൂട്ടയിടിയിൽ 3 വാഹനങ്ങൾ തകർന്നു. ഇന്നുച്ചകഴിഞ്ഞ്

മൂന്നു മണിയോടെയായിരുന്നു അപകടം .

ടാങ്കർ ലോറി കാറിനു പിന്നിലിടിച്ചാണ് ആദ്യ അപകടം.. തുടർന്ന്
ഈ കാർ നിരങ്ങി മറ്റ് രണ്ട് കാറുകൾക്ക് പിന്നിലും ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ആർക്കും പരിക്കില്ല

കാറുകൾക്ക് സാരമായ കേടുപാടുകൾ പറ്റി

ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി.

അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി.