കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒ.പി രജിസ്‌ട്രേഷനും പുതുക്കലിനുമായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്ന് കേരള കണ്‍സ്യൂമേഴ്‌സ് ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

Spread the love

കോട്ടയം : വർദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്ത് ജനറല്‍ ആശുപത്രിയില്‍ ഒ.പി രജിസ്‌ട്രേഷനും പുതുക്കലിനുമായി കൂടുതല്‍ കൗണ്ടറുകള്‍

video
play-sharp-fill

തുറക്കണമെന്ന് കേരള കണ്‍സ്യൂമേഴ്‌സ് ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു.

കൗണ്ടറുകള്‍ കുറവായതിനാല്‍ ആശുപത്രിയില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും വൈദ്യസഹായം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കണം. പ്രസിഡന്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു ഏഴേപുഞ്ചയില്‍, ജില്ലാ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സില്‍ അംഗം കെ. എസ്.

ഹലീല്‍ റഹ്മാൻ, ട്രഷറർ എൻ. ഹബീബ്, അഭിഷേക് ബിജു, ബാബു കുരിശുംമൂട്ടില്‍ എന്നിവർ പ്രസംഗിച്ചു