കോടിമത ബിയർ പാർലറിലെ അക്രമം;നാലാംഗസംഘം യുവാക്കളെ ക്രൂരമായി മർദിച്ചു;ഒന്നാംപ്രതി ചിങ്ങവനം പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം: കോടിമതയിലുള്ള ബിയർ പാർലറിൽ അക്രമം നടത്തിയ കേസിൽ ഒന്നാം പ്രതി പിടിയിലായി.

video
play-sharp-fill

കോട്ടയം മറിയപ്പള്ളി ചിറയിൽ വീട്ടിൽ സന്ദീപ് സാബു (23 ) ആണ്‌ ചിങ്ങവനം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 19ന് രാത്രി നാലുപേർ ചേർന്ന് യുവാക്കളെ കയ്യിൽ കരുതിയ വടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group