സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന മോദി സർക്കാരിൻറെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിക്ഷേധം നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം :സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിന്റെ അനിയന്ത്രിതമായ പാചകവാതക വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് സിലണ്ടറിൽ മാല ഇട്ട് പ്രതിക്ഷേധം പ്രകടനവും വിറകടുപ്പിൽ പാകം ചെയ്ത ചുക്ക് കാപ്പി വിതരണവും നടത്തി.

യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി നിർവാഹക സമതി അംഗം തോമസ് കല്ലാടാൻ ഉദ്ഘാടനം ചെയ്തു .കെപിസിസി നിർവാഹക സമതി അംഗം ജെ ജി പാലക്കലോടി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട്,ഗൗരി ശങ്കർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപ് അബുബക്കർ, യദു സി നായർ, സക്കീർ ചങ്ങമ്പള്ളി,അബു താഹിർ,ജിജി മൂലങ്കുളം,ഷൈൻ സാം, മീവൽ ഷിനു കുരുവിള , സനൽ, ശ്രീക്കുട്ടൻ,വിവേക് കുമ്മണൂർ,ദീപു ചന്ദ്ര ബാബു,വിനീത അന്ന തോമസ്,അഞ്ചൽ, മഹേഷ്,റോഷൻ, ജോൺസൻ, ആൻസൻ, ജിസ്സൻ, ജിനേഷ് എന്നിവർ പ്രസംഗിച്ചു