video
play-sharp-fill

കോട്ടയം വൈഎംസിഎ സബ് റീജിയണ്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെയും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

കോട്ടയം വൈഎംസിഎ സബ് റീജിയണ്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെയും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെയും തിരഞ്ഞെടുത്തു.

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെ(ഒളശ)യും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെ(മീനടം)യും തെരഞ്ഞെടുത്തു.

ജോബി ജെയ്ക് ജോര്‍ജ് കോട്ടയം, ബ്രിട്ടോ ബാബു മണര്‍കാട് (വൈസ് ചെയര്‍മാന്‍മാര്‍), എം.സി. ജോസഫ് ചെങ്ങളം (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), കുര്യാക്കോസ് തോമസ് വാകത്താനം (മിഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്), ബെന്നി കെ. പൗലോസ് വാഴൂര്‍ (സ്പോട്സ് ആന്‍ഡ് ഗെയിംസ്), രാജന്‍ സക്കറിയ കുമാരനല്ലൂര്‍ (യുവത പ്രൊമോട്ടര്‍),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജി കെ. നൈനാന്‍ പള്ളം (ട്രെയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ്), ജോസ് പുന്നൂസ് ചിങ്ങവനം (യൂത്ത് വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ കണ്‍സേണ്‍) ആശാ തോമസ് കുഴിമറ്റം (വുമണ്‍ ഫോറം) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.

 

Tags :