കോട്ടയം വാകത്താനത്ത് അന്യസംസ്ഥാന തൊഴിലാളിയായ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം : വാകത്താനത്ത് അന്യ സംസ്ഥാന തൊഴിലാളിയായ പതിനെട്ടുകാരൻ തൂങ്ങി മരിച്ച നിലയിൽ .രാഹുൽ കുമാർ എന്നയാളാണ് മരിച്ചത്. കേരളത്തിലെത്തിയിട്ട് അധികനാളുകളാകാത്ത രാഹുലിന്റെ മരണത്തിൽ ദുരൂഹത.

വാകത്താനം പൊലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.