video
play-sharp-fill

അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ മുഖമുദ്ര: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

അഴിമതിയും സ്വജനപക്ഷപാതവും സർക്കാർ മുഖമുദ്ര: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അഴിമതിയും സ്വജനപക്ഷപാതവും സർക്കാരിന്റെ മുഖമുദ്ര എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. യുണൈറ്റഡ് ടീച്ചേഴ്‌സ് ആൻറ് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടന്ന നിലപാടറിയിക്കൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. പി ഐ ജേക്കബ്‌സൺ , ജയശങ്കർ പ്രസാദ് , കെ കാമരാജ്, സതീഷ് ജോർജ് , കണ്ണൻ ആൻഡ്രൂസ് , കെ.സി.ആർ. തമ്പി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് സർക്കാർ തകർത്തെറിഞ്ഞ സിവിൽ സർവ്വീസിന്റെ ആത്മാഭിമാനം വീണ്ടെടുക്കുവാനും സിവിൽ സർവ്വീസിൽ പടർന്ന് കയറുന്ന ഇടത് സാമന്ത – സമാന്തര സംവീധാനങ്ങളെ ഉന്മൂലനം ചെയ്യുവാനും ശമ്പളം കവരുന്ന തൊഴിലാളി വിരുദ്ധ നയം തിരുത്തണമെന്നും ശമ്പള പരിഷ്‌ക്കരണം ആരോഗ്യ ഇൻഷ്വറൻസ് , ലീവ് സറണ്ടർ , ഡി.എ. , എന്നിവ അനുവദിക്കണമെന്നും ആവശ്യപ്പെട്ട്