
കോട്ടയം: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കേരളകൗമുദി കോട്ടയം യൂണിറ്റ് നടത്തിയ “എന്റെ ഗുരുനാഥൻ ” ഉപന്യാസ മത്സരത്തിൽ പൊതു വിഭാഗത്തിൽ ഡോ. സി.ജയകുമാർ (റിട്ട. പ്രൊഫസർ ഐ.സി.എച്ച് കോട്ട യം )ലേഖാമീനാക്ഷി (അസി.എഞ്ചിനീയർ കെ.എസ്.ഇ.ബി പന്നിയാർ ഇടുക്കി )എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു..
ബിജി കുര്യൻ (ചീഫ് റിപ്പോർട്ടർ ദേശാഭിമാനി കോട്ടയം) എസ്.നാരായണൻ ബ്യൂറോ ചീഫ് എസിവി കോട്ടയം) എന്നിവർക്കാണ്
രണ്ടും മൂന്നും സ്ഥാനങ്ങൾ.
സ്കൂൾ വിഭാഗത്തിൽ കെ.ആർ.ആര്യ (സെന്റ് ജോസഫ് ജി.എച്ച്.എസ്) ഒന്നാം സ്ഥാനവും, കെ.എച്ച്.അംന (കിളിരൂർ എസ്.എൻ.ഡി.പി
എച്ച്.എസ് എസ്). രണ്ടാം സ്ഥാനവും ആവണി ദിലീപ് (ജി.എച്ച്.എസ്.എസ് കുടമാളൂർ) മൂന്നാം സ്ഥാനവും നേടി. ഗൗരി പ്രവീൺ (മൗണ്ട് മേരി പബ്ലിക് സ്കൂൾ മാലം,)പ്രോത്സാഹന സമ്മാനത്തിനും അർഹയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group