കോട്ടയം എസ്എൻഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കെവിവിഇഎസ് സംക്രാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം

കോട്ടയം എസ്എൻഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കെവിവിഇഎസ് സംക്രാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം

Spread the love

സ്വന്തം ലേഖിക

കോട്ടയം: എസ്എൻഎൽപി
സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) സംക്രാന്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം വിതരണം.

നിലവിൽ ക്യാമ്പിൽ 30ഓളം ആളുകളാണ് ഉള്ളത്. വാർഡ് കൗൺസിലർ എം എ ഷാജി, യൂണിറ്റ് ഭാരവാഹികളായ ടി റഹിം, എബ്രഹാം സാം, മുജീബ് വട്ടക്കൽ, ജിബോയ് തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group