സഹസ്രദള പത്മം’കോട്ടയത്തും; പബ്ലിക്ക് ലൈബ്രറി വളപ്പിൽ അക്ഷര ശിൽപ്പത്തിന് പിറകിൽ ആയിരം ഇതളുകളുള്ള താമര വിരിഞ്ഞത് അക്ഷരന​ഗരിക്ക് കൗതുകമായി

Spread the love

കോട്ടയം: പുരാണങ്ങളിലും മറ്റും കേട്ടിരുന്ന ‘സഹസ്രദള പത്മം’ കോട്ടയത്തും പൂവിട്ടു.

video
play-sharp-fill

കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ അക്ഷര ശിൽപ്പത്തിന് പിറകിൽ വിരിഞ്ഞ ആയിരം ഇതളുകളുള്ള താമര കാഴ്ചക്കാർക്ക് കൗതുകമായി.

ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group