ശക്തമായ മഴ; കോട്ടയം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു November 4, 2023 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: മഴയെ തുടർന്ന് കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ സെന്റ് അലോഷ്യസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ക്യാമ്പിൽ ആറു കുടുംബങ്ങളിലായി ആറു പുരുഷന്മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം ആകെ 17 പേരുണ്ട്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related