video
play-sharp-fill

കോട്ടയത്ത്‌ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ ആരംഭിക്കണം; പ്രതിഷേധ ധർണ നടത്തി  മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ്

കോട്ടയത്ത്‌ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ ആരംഭിക്കണം; പ്രതിഷേധ ധർണ നടത്തി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയത്ത്‌ പാസ്പോർട് സേവാ കേന്ദ്രം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മൈനോറിറ്റി ഡിപ്പാർട്മെന്റ് കോട്ടയത്ത്‌ ധർണ നടത്തി.

എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ പ്രസിഡൻ്റ് ഗ്ലാഡ്സൺ ജേക്കബ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ആർ രാജൻ, എസ് ഡി സുരേഷ് ബാബു,റ്റി വി ബേബി, കുര്യൻ എബ്രഹാം, ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, സാബു മു രിക്കവേലി, നിബു എബ്രഹാം, പി ചന്ദ്രകുമാർ, അഫ്സൽ മഠത്തിൽ, ഷിബു നാട്ടകം, എൻ സി ചാക്കോ, റാഫി കെൻസ്, സാദത്ത് കളരിക്കൽ, ജോസി എബ്രഹാം, പി കെ ആനന്ദക്കുട്ടൻ, ബഷീർ തേനംമാക്കൽ, പി എ താഹ, ബീന ജോബി, ജയ്സൺ കൊല്ലാപ്പിള്ളിൽ, ലിനു ജേക്കബ്, ജോബി കേളിയം പറമ്പിൽ, രഞ്ജനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു