കോട്ടയം പാമ്പാടിയിൽ വീണ്ടും വാഹനാപകടം; പൊലീസ് ജീപ്പും കാറുകളും കൂട്ടിയിടിച്ചാണ് അപകടം; ആർക്കും പരിക്കില്ല
സ്വന്തം ലേഖകൻ
കോട്ടയം: പാമ്പാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിനു പിന്നാലെ വീണ്ടും അപകടം. പാമ്പാടി ജംങേഷനിൽ കാറുകളും പൊലീസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
മുന്നിൽ പോയ ഓൾട്ടോ കാർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നാലെയെത്തിയ കാറും, പോലീസ് ജീപ്പും പുറകിൽ ഇടിക്കുകയായിരുന്നു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0