
സ്വന്തം ലേഖകൻ
കോട്ടയം: പാലാ കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണി കത്തെഴുതിയ ആൾ പിടിയിൽ.
പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെപോലീസ് കസ്റ്റഡിയിൽ എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ എസ് ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്നും ലഭിക്കുന്നത്.തുടർന്ന് അധികൃതർ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.