
കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു; നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
പാലാ :നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്. 12- ആം മൈൽ സ്വദേശിയായ യുവാവിന് വീടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്.
പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു യുവാവ്. അനീഷ് സന്തോഷി(22) നെ നിയന്ത്രണം വിട്ടു വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0