video
play-sharp-fill

Saturday, May 24, 2025
HomeLocalKottayamകോട്ടയം നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണങ്ങൾ ട്രാഫിക് പൊലീസ് ഉടമയ്ക്ക് കൈമാറി; നഷ്ടപ്പെട്ട...

കോട്ടയം നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണങ്ങൾ ട്രാഫിക് പൊലീസ് ഉടമയ്ക്ക് കൈമാറി; നഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ട്രാഫിക്ക് സ്റ്റേഷനിൽ ലഭിച്ചതായ വിവരം പത്തനംതിട്ട സ്വദേശി അറിഞ്ഞത് തേർഡ് ഐ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിലൂടെ

Spread the love

കോട്ടയം: നഗരത്തിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണങ്ങൾ കോട്ടയം ട്രാഫിക് പൊലീസ് പത്തനംതിട്ട സ്വദേശിയായ ഉടമയ്ക്ക് കൈമാറി.

നഗരത്തിൽ നിന്നും
സ്വർണ്ണാഭരണങ്ങൾ കളഞ്ഞു കിട്ടിയതായും ആഭരണങ്ങൾ ട്രാഫിക് സ്‌റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായി കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു

ഈ വാർത്ത കണ്ടാണ് പത്തനംതിട്ട സ്വദേശി കോടിമതയിലുള്ള ട്രാഫിക്ക് സ്റ്റേഷനിലെത്തി ആഭരണങ്ങൾ കൈപ്പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments