
കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
തേർഡ് ഐ ന്യൂസ് ബ്യൂറോ
കോട്ടയം : ജില്ലയിൽ മുത്തോലി 7, വാഴപ്പള്ളി 21,2 എന്നീ പഞ്ചായത്ത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കരൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പട്ടികയിൽനിന്ന് ഒഴിവാക്കി.
നിലവിൽ 27 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 34 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
1.കോട്ടയം 39
2. ചങ്ങനാശേരി 31,33
3. ഏറ്റുമാനൂർ 23
ഗ്രാമപഞ്ചായത്തുകൾ
=======
4. മീനടം11
5. എരുമേലി 7,10
6. പാമ്പാടി 5
7. മാടപ്പള്ളി 13
8. തൃക്കൊടിത്താനം 2
9. കരൂർ11
10. ഉദയനാപുരം 6
11. അയ്മനം 9
12. മുത്തോലി6,7
13. അതിരമ്പുഴ5,4
14. വാകത്താനം 4
15. കടുത്തുരുത്തി12
16. കുമരകം8,2
17. തിരുവാർപ്പ് 9
18. പനച്ചിക്കാട് 9
19. ചിറക്കടവ് 11
20. മുളക്കുളം 8
21. മുണ്ടക്കയം 20
22. ഭരണങ്ങാനം 6
23. വെച്ചൂർ 2
24. വാഴപ്പള്ളി19, 21, 2
25. എലിക്കുളീ7
26. ചെമ്പ് 14
27. മറവന്തുരുത്ത് 4