play-sharp-fill
കോട്ടയം ജില്ലയില്‍ 518 പേര്‍ക്കു കോവിഡ്;  262 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 518 പേര്‍ക്കു കോവിഡ്; 262 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 518 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറു ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 262 പേര്‍ രോഗമുക്തരായി. 4316 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരില്‍ 224 പുരുഷന്‍മാരും 222 സ്ത്രീകളും 72 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3509 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 336840 പേര്‍ കോവിഡ് ബാധിതരായി. 330081 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 21278 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-45

എരുമേലി-36

മുണ്ടക്കയം-26

കാണക്കാരി-22

കടുത്തുരുത്തി-19

കൊഴുവനാല്‍-17

രാമപുരം-16

വിജയപുരം, മാഞ്ഞൂര്‍-14

വൈക്കം, പനച്ചിക്കാട്, അതിരമ്പുഴ-12

വെള്ളൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, ചങ്ങനാശേരി-10

മുത്തോലി, മൂന്നിലവ്, ഏറ്റുമാനൂര്‍-9

തലയോലപ്പറമ്പ്, മോലുകാവ്-8
കുറവിലങ്ങാട്, പുതുപ്പള്ളി, കൂരോപ്പട, കിടങ്ങൂര്‍, അകലക്കുന്നം-7

വാകത്താനം, തിടനാട്, ചിറക്കടവ്. മീനച്ചില്‍, കൂട്ടിക്കല്‍, പാറത്തോട്, വാഴപ്പള്ളി-6

ഉദയനാപുരം, തലപ്പലം,മണര്‍കാട്, കല്ലറ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍-5

കറുകച്ചാല്‍, കടനാട്, തലനാട്, മരങ്ങാട്ടുപിള്ളി, ആര്‍പ്പൂക്കര, കുമരകം, കാഞ്ഞിരപ്പള്ളി-4

ഉഴവൂര്‍, തിരുവാര്‍പ്പ്, അയ്മനം, അയര്‍ക്കുന്നം, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, തീക്കോയി-3

ടിവി പുരം, കങ്ങഴ, നീണ്ടൂര്‍, വെച്ചൂര്‍, പാമ്പാടി, മണിമല, കോരുത്തോട്, മുളക്കുളം, വാഴൂര്‍, കരൂര്‍, പാലാ, ഭരണങ്ങാനം, തലയാഴം-2

കുറിച്ചി, ചെമ്പ്, പായിപ്പാട്, പള്ളിക്കത്തോട്, മറവന്തുരുത്ത്- 1