യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശി അഞ്ജന പണിക്കരുടെ ഇടനിലക്കാരെ തേടി പൊലീസ് ; പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് ഒളിവില്‍ കഴിയാൻ സഹായിക്കുന്നുവെന്ന ആരോപണവും ശക്തം 

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു.

അഞ്ജന പണിക്കരുടെ ആദ്യ ഭർത്താവ് വെളിയന്നൂർ അരീക്കര സ്വദേശി ആയീരുന്നു , ആദ്യ ഭർത്താവിന്റെ പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അഞ്ജനയെ ഒളിവില്‍ കഴിയുവാൻ അവസരമെന്ന ആരോപണം ഉയർന്നിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group