കോട്ടയം ജില്ലയില്‍ 11 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവ

കോട്ടയം ജില്ലയില്‍ 11 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവ

തേര്‍ഡ് ഐ ബ്യൂറോ

കോട്ടയം : ഉദയനാപുരം-12,14, കറുകച്ചാല്‍-1, 10, ചിറക്കടവ്-16, കടുത്തുരുത്തി-10, കല്ലറ-6, കുമരകം-11, കുറവിലങ്ങാട്-6, കിടങ്ങൂര്‍-2, ഭരണങ്ങാനം-4 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.


ചിറക്കടവ്-9, മണര്‍കാട്-5, 12 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

ഏറ്റുമാനൂര്‍ -8, 12, 14, 15, 21,19, 34

ചങ്ങനാശേരി- 15,10, 11, 23,26, 9

കോട്ടയം-47, 16, 49, 3, 6, 34, 35, 42, 1, 4, 50,
36, 41, 28, 25, 5, 13,
17, 9, 19, 52, 30, 7,
40, 44, 22

പാലാ- 21, 13, 7, 8

വൈക്കം-17, 2, 18, 19, 25

ഈരാറ്റുപേട്ട-15, 10, 17

ഗ്രാമപഞ്ചായത്തുകള്‍

പനച്ചിക്കാട്-4, 11, 12

പാമ്പാടി- 13, 14, 5, 16, 6,4, 1, 7, 12, 20, 11, 18,19, 21

തലപ്പലം-8

മുണ്ടക്കയം-6, 16, 1, 13, 2, 15,12, 8

പുതുപ്പള്ളി-7, 4, 6, 8. 17, 3, 14

മണര്‍കാട്- 15,16, 9, 11, 14

പൂഞ്ഞാര്‍ തെക്കേക്കര-8, 12, 11

മീനടം-5, 4, 6, 12

മറവന്തുരുത്ത്-8, 15, 13, 14

തിടനാട്-3, 10, 9, 13

കങ്ങഴ-8, 13

കൂരോപ്പട-15, 16, 2, 17, 11, 12, 3, 6, 9, 10

അയര്‍ക്കുന്നം- 13, 15, 10, 8

പള്ളിക്കത്തോട്- 7

കടനാട്-11, 8, 9, 5, 10, 13

ഉദയനാപുരം-5,12,14

ആര്‍പ്പൂക്കര-9, 3, 8, 15, 7, 13, 5,10, 12

മാടപ്പള്ളി- 11, 19, 17, 15, 18, 8,13, 14, 1, 12

പാറത്തോട്-15, 3, 11, 17, 18, 13

മാഞ്ഞൂര്‍-15, 11, 18, 4, 13, 3, 14,9, 17

കല്ലറ-7, 2, 4, 3, 8, 1, 9,6

മൂന്നിലവ്-12

മരങ്ങാട്ടുപിള്ളി-7, 8, 13, 6

കുമരകം-3, 5, 7,11

ഉഴവൂര്‍-8, 3, 12, 2, 4, 11, 6

മേലുകാവ്-8, 9, 10, 11

തൃക്കൊടിത്താനം-9, 17

ഭരണങ്ങാനം- 9, 5, 2, 11,4

കോരുത്തോട്-4

കിടങ്ങൂര്‍- 3, 5, 6,2

തിരുവാര്‍പ്പ്-13, 5, 11

വാഴൂര്‍- 8, 3

രാമപുരം- 8, 12, 17, 11, 4, 7

കാഞ്ഞിരപ്പള്ളി- 12, 21, 13, 14, 20

ചിറക്കടവ്-20, 8, 9,19,16

മുളക്കുളം-5, 6, 16

അതിരമ്പുഴ-6, 11, 17, 2, 3, 15, 18, 4, 10

എലിക്കുളം-3, 5, 6, 10, 13, 2, 16

നെടുംകുന്നം-1, 14

ചെമ്പ്-15, 2, 11

കുറിച്ചി-4, 5, 13, 12, 6, 14

കടുത്തുരുത്തി-9, 7, 12, 13, 14, 15,16,10

മണിമല-6

പായിപ്പാട്-7, 2, 12

മുത്തോലി-4, 1, 9, 3,6

തലയാഴം- 10, 1, 15, 9

കടപ്ലാമറ്റം-6, 7, 8, 2

ഞീഴൂര്‍-11, 9

തലയോലപ്പറമ്പ്-4, 13, 10, 1, 6

വെച്ചൂര്‍ -3

നീണ്ടൂര്‍-5, 1

കാണക്കാരി-10, 12, 15

വെള്ളൂര്‍-1, 14, 6, 11, 12

എരുമേലി-9, 12, 13, 15, 2

അകലക്കുന്നം-15, 5, 11,12

കറുകച്ചാല്‍-3, 7, 8, 14, 15,1,10

വിജയപുരം-2, 4, 7, 8, 13

ടിവി പുരം-5, 11

അയ്മനം-7, 9, 2, 20, 8, 15

വാഴപ്പള്ളി-16, 20, 3, 7, 16, 14

വെളിയന്നൂര്‍-3,5

വാകത്താനം-14

കൊഴുവനാല്‍-4,7

കുറവിലങ്ങാട്-2,6

കരൂര്‍-14