play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിലെ ​ഗൈനക്കോളജി വാർഡിന് സമീപം തീപിടുത്തം: ആളാപയമില്ല; ഷോർട്ട് സർക്യൂട്ടാണ് അ​ഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നി​ഗമനം

കോട്ടയം മെഡിക്കൽ കോളേജിലെ ​ഗൈനക്കോളജി വാർഡിന് സമീപം തീപിടുത്തം: ആളാപയമില്ല; ഷോർട്ട് സർക്യൂട്ടാണ് അ​ഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ​ഗൈനക്കോളജി വാർഡിന് സമീപം തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അ​ഗ്നിബാധയ്ക്ക് കാരണം.

ഗൈനക്കോളജിവിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്
റൂമിലെ ഏസി സ്റ്റെബിലൈസറിനാണ് തീപിടുത്തമുണ്ടായത്. ആളപായമോ കൂടുതൽ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വാർഡുകളിൽ സൂക്ഷിച്ചിരുന്ന അഗ്‌നിശമനോപകരണം കൊണ്ട് ജീവനക്കാർ തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.